അറബിക് സംഗീതം (അറബി: الموسيقى العربية - ALA-LC: al-mūsīqā al-'Arabiyyaah) അറബി ഭാഷ സംസാരിക്കുന്ന രാജ്യങ്ങളുടെ സംഗീതമാണ്. അറബി രാജ്യങ്ങൾക്ക് അനേകം സംഗീത പാരമ്പര്യങ്ങളും നിരവധി പ്രാദേശികരൂപങ്ങളും ഉണ്ട്; ഓരോ രാജ്യത്തിനും സ്വന്തം പരമ്പരാഗത സംഗീതമുണ്ട്. അറബ് മ്യൂസിക് മറ്റ് പല പ്രാദേശിക സംഗീതശൈലികളുമായും വർഗങ്ങളിലും പരസ്പരം ഇടപഴകിയിട്ടുണ്ട്. ഇന്ന് അറബ് ലോകത്തെ രൂപപ്പെടുത്തുന്ന എല്ലാ ജനങ്ങളുടെയും സംഗീതമാണ് ഇത്.

ഉൽപ്പന്നങ്ങളൊന്നും നിങ്ങളുടെ നിരക്കു കണ്ടില്ല.